മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് റോഷന്‍ മാത്യു. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലുമെല്ലാം റോഷന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് ഒരുക്കിയ ചോക്ക്ഡിലൂടെയാണ് റോഷന്&zw...